This is Aranmula valkannadi ( bhagyasooktha mirror). This is the most traditional model of aranmula kannadi.
Mirror size - 6.5 cm oval shape, weight - approx 750gm, dimensions - 22 cm X 9.5 cm
To order this mirror, please send a mail to - aranmulamirror@gmail.com
ആറന്മുള വാൽക്കണ്ണാടി - അഥവാ ഭാഗ്യസൂക്ത കണ്ണാടി - പരംബരാഗത വാൽക്കണ്ണാടി - വിശേഷ ദിവസങ്ങളിലും അഷ്ടമംഗല്യ കൂട്ടുകളിലും ഉപയോഗിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഭാഗ്യം പ്രദാനം ചെയ്യുന്നു എന്ന് വിശ്വാസവും ഈ കണ്ണാടിയുടെ ചരിത്രത്തിലുണ്ട്. വീടുകളിൽ സൂക്ഷിക്കുന്നതിനും സവിശേഷമായ ഉപഹാരമായി നല്കുവാനുമാണ് ഏറ്റവും അധികം ആളുകൾ ഈ കണ്ണാടി ഉപയോഗിക്കുന്നത്.
To order this mirror, please send a mail to - aranmulamirror@gmail.com
No comments:
Post a Comment